+91-7558841175
About Us

I have been working in the plumbing field for over 10 years. It was my father who led me to this. His father's name was Vikram. His father had been doing plumbing work for over 40 years. I studied plumbing work with my father. Today I am following that path and doing plumbing works. During this period we have been doing and continuing plumbing works in various building complexes in Kerala. The plumbing industry today is advancing with many innovative technologies in line with the changes of the times. My companions and I are always willing to do all of them very carefully..

ഞാന്‍ പ്ലംമ്പിംഗ് മേഖലയില്‍ 10 വര്‍ഷത്തിലേറെയായി വര്‍ക്കുകള്‍ ചെയ്തുവരികയാണ്. എന്നെ ഇതിലേയ്ക്ക് നയിച്ചത് എന്‍റെ അച്ഛനാണ്. അച്ഛന്‍റെ പേര് വിക്രമന്‍. അച്ഛന്‍ 40 വര്‍ഷത്തിലേറെയായി പ്ലംമ്പിംഗ് വര്‍ക്കുകള്‍ ചെയ്തിരുന്നതാണ്. എന്റെ അച്ഛനോടൊപ്പമാണ് ഞാന്‍ പ്ലംമ്പിംഗ് വര്‍ക്കുകള്‍ ചെയ്ത് പഠിച്ചത്. ഇന്ന് ഞാന്‍ ആ പാത പിന്തുടര്‍ന്ന് പ്ലംമ്പിംഗ് വര്‍ക്കുകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഈ കാലയളവില്‍ കേരളത്തിലെ പല സ്ഥലങ്ങളിലുള്ള കെട്ടിട സമുച്ചയങ്ങളില്‍ ഞങ്ങള്‍ പ്ലംമ്പിംഗ് വര്‍ക്കുകള്‍ ചെയ്യുകയും തുടര്‍ന്നുകൊണ്ടു ഇരിക്കുന്നു. കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്കനുസൃതമായി ഇന്ന് പ്ലംമ്പിംഗ് മേഖലയില്‍ പല തരത്തിലുള്ള നൂതനമായ സാങ്കേതിക വിദ്യയാണ് കടന്നു വന്നിരിക്കുന്നത്. അവയെല്ലാം തന്നെ വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുവാന്‍ ഞാനും എന്‍റെ കൂടെയുള്ളവരും എപ്പോഴും സന്നദ്ധരാണ്.

We have been in plumbing, drainage and sewage management systems contracting services for more than 10 years in Thiruvnanthapuram

ഞങ്ങൾ തിരുവനന്തപുരത്ത് 10 വർഷത്തിലേറെയായി പ്ലംബിംഗ്, ഡ്രെയിനേജ്, സീവേജ് മാനേജ്മെന്റ് സിസ്റ്റങ്ങളുടെ കരാർ സേവനത്തിലാണ്.

IMG-20210712-WA0046 (2)
Drainage Manhole work
Drainage work
1
Satisfied Clients
1
Projects Done
Plumbing works
Other project services
  • Replacement and installation of hot water systems and geysers.
  • We install and replace all kinds of hot water systems and geysers.
  • solar systems and heat pumps.
  • We service blocked drains and specialize in drain cleaning.
  • Leak detection: Find and locate Water leaks and burst pipes.
  • Bathroom and Kitchen modifications
ചൂടുവെള്ള സംവിധാനങ്ങളും ഗീസറുകളും മാറ്റിസ്ഥാപിക്കലും സ്ഥാപിക്കലും. എല്ലാത്തരം ചൂടുവെള്ള സംവിധാനങ്ങളും ഗീസറുകളും ഞങ്ങൾ ഇൻസ്റ്റാൾ ചെയ്യുകയും മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു. സോളാർ സിസ്റ്റങ്ങളും ചൂട് പമ്പുകളും. ഞങ്ങൾ ബ്ലോക്ക്ഡ് ഡ്രെയിനുകൾ സർവീസ് ചെയ്യുകയും ഡ്രെയിൻ ക്ലീനിംഗിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്യുന്നു. ചോർച്ച കണ്ടെത്തൽ: ജല ചോർച്ചയും പൈപ്പുകൾ പൊട്ടിയതും കണ്ടെത്തുകയും കണ്ടെത്തുകയും ചെയ്യുക. കുളിമുറിയിലും അടുക്കളയിലും മാറ്റങ്ങൾ